പുതിയ വീടുകളുടെ പദ്ധതി യോഗം Pinned
സഭയുടെ നേതൃത്വത്തിൽ ദരിദ്രർക്കായുള്ള പുതിയ വീടുകളുടെ പദ്ധതിയെ കുറിച്ചുള്ള പ്രധാന യോഗം 2026 ജൂൺ 14-ാം തീയതി നടത്തപ്പെടുന്നതാണ്. ഈ പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെക്കുകയും, അപേക്ഷാ നടപടികൾ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്യും. എല്ലാ വിശ്വാസികളും, പ്രത്യേകിച്ച് ഈ പദ്ധതിയിൽ താൽപ്പര്യമുള്ളവരും, നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യോഗത്തിന്റെ സമയം, സ്ഥലം എന്നിവ പിന്നീട് അറിയിക്കുന്നതാണ്.
Christmas Midnight Mass
Join us for the special Christmas Midnight Mass on Dec 24th at 11:30 PM. All are welcome.
Youth Fellowship Meeting
Monthly youth meeting this Saturday at 4 PM in the parish hall. Refreshments provided.
Choir Practice
Weekly choir practice every Wednesday at 6:30 PM. New members welcome!
Most Rev. Dr. Thomas J. Netto
Diocese of St. Nicholas
His Holiness Pope Leo XIV
Bishop of Rome & Vicar of Christ
Most Rev. Dr. Christudas R
Auxiliary Bishop
Rev. Dr. Gladin Alex DCL
Rev. Dr. Gladin Alex DCL has been serving St. Nicholas Church with unwavering dedication. His pastoral approach combines deep theological knowledge with genuine…
Read BiographyEx-Priests
Associate Priests
Parish Council
Native Rev. Priests & Sisters