← Back
Festival Highlights

76 ആമത് സെൻ്റ് ജോർജ് തിരുനാൾ മഹാമഹം. സുവർണ മുഹൂർത്തങ്ങൾ.

"തിരുനാൾ മഹാമഹത്തിൽ പങ്കെടുത്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്നും കൂട്ടുണ്ടാകട്ടെ."