വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ധന്യനിമിഷങ്ങളുമായി വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ 76-ാമത് തിരുനാൾ മഹോത്സവത്തിനും കൊച്ചെടത്യാ തീർത്ഥാടനത്തിനും തുടക്കമാകുന്നു. തിരുനാൾ വിശേഷങ്ങൾ: തീയതി: 2026 ഏപ്രിൽ 24 മുതൽ മെയ് 3 വരെ. പ്രധാന ശുശ്രൂഷകൾ: വിശുദ്ധ കുർബാന, നൊവേന, ലുത്തിനിയ, പ്രദക്ഷിണം, ആത്മീയ സന്ദേശങ്ങൾ. "ഞാൻ നിന്നെ സ്നേഹിച്ചു" (ദിലേക്സി തേ) എന്ന ആപ്തവാക്യവുമായി ഈ വർഷത്തെ തിരുനാൾ നമ്മൾ ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും കരുണയുടെയും ഈ പുണ്യനാളുകളിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം തേടാൻ ജാതിമതഭേദമന്യേ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. സെന്റ് നിക്കോളാസ് ദേവാലയം, പുതിയതുറ 🙏 76-ാമത് തിരുനാൾ മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
